Welcome To

Ayaath Quran Hadees Learning Centre

വിശുദ്ധ ഖുർആൻ: വിജ്ഞാനത്തിലൂടെ വിശ്വാസ വിമലീകരണം സാധ്യമാക്കിയ ഗ്രന്ഥം. ശാസ്ത്രവും സാഹിത്യവും ഉപമാലങ്കാരവും, പിഴക്കാത്ത പ്രവചനങ്ങളും പ്രഖ്യാപനങ്ങളും ഉൾകൊണ്ട ഗ്രന്ഥം. സന്തോഷവാർത്തകളിലൂടെ.. താക്കീതുകളിലൂടെ മനുഷ്യ മനസ്സിനെ പക്വമാക്കിയ സ്രഷ്ടാവിന്റെ അതുല്ല്യ ഗ്രന്ഥം.

Vision

ഹ്രദയത്തിൽ പ്രകാശം, കർമ്മത്തിൽ വഴികാട്ടി, പരലോകത്ത് ശുപാർശകൻ എന്നിവയാകുംവിധം ഖുർആനിനെമികച്ച പഠനത്തിലൂടെ മുസ്ലിമിന്റെ ഉറ്റമിത്രമാക്കുക.

Mission

സച്ചരിത മുൻഗാമികളുടെ പ്രാമാണിക അവലംഭത്തിൽ, ലളിതഭാഷയിൽ മികച്ചപഠന സാമഗ്രികളുടെയ്യും നിപുണരായ അധ്യാപകരുടെയും സഹായത്തൊടെ പാരായണം,മനപ്പാഠം ആശയവിവർത്തനം എന്നിവയിലൂടെ എല്ലാവർക്കും ഖുർആൻ പഠനം സാധ്യമാക്കുക.

Students Experience