UPCOMING EVENTS

Home UPCOMING EVENTS

QHLC വകുപ്പ് നടത്താൻ ഉദ്ദേശിക്കുന്ന പ്രാധാന പരിപാടികൾ


വിശുദ്ധ ഖുർആൻ - മാനവർക്ക് മാർഗ്ഗദീപം


23 ആം ഖുർആൻ വിജ്ഞാന പരീക്ഷ - സൂറത് ഇസ്റാഅ , സൂറത് അൽ കഹ്ഫ് .

മെയ് 17 വെള്ളി രാവിലെ 8.30. കുവൈത്തിന്റെ വിവിധ സ്ഥലങ്ങളിൽ പരീക്ഷ സെന്ററുകൾ


ഖുർആൻ ഹിഫ്ദ് മത്സരം


For men - after 4.00 PM at Masjid Fajji- Kaithan

സമയം: മെയ്17 വെള്ളി

For ladies - after 4.00 PM at Salmiya little star play school

സമയം: മെയ്25 ശനി