About US

Home About US

വിജ്ഞാനത്തിലൂടെ വിശ്വാസ വിമലീകരണം സാധ്യമാക്കിയ, സന്തോഷവാർത്തകളിലൂടെ.. താക്കീതുകളിലൂടെ... മനുഷ്യ മനസ്സിനെ പക്വമാക്കിയ സ്രഷ്ടാവിന്റെ അതുല്ല്യ ഗ്രന്ഥമായ പരിശുദ്ധ ഖുർആനിന്റെെ പഠനത്തിനായി കുവൈത് കേരള ഇസ്ലാഹി സെന്റർ ഖുർആൻ

ഹദീസ്‌ ലേണിംഗ്‌ വിഭാഗം ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ ഒരുക്കുന്ന ഒരു ഓൺലൈൻ പഠന സംരംഭം. Ayaath QHLC.