അറബിക്‌ ലേണിംഗ്‌ കോഴ്സ്‌."നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു. ( സൂറ: യൂസുഫ്‌ 2 )

ഖുർആനിക ഭാഷയായ അറബി ഭാഷയുടെവ്യവസ്ഥാപിത പഠനത്തിനായി ഒരു നൂതന സംവിധാനം. അറബിക്‌ ലേണിംഗ്‌ കോഴ്സ്‌.

പ്രത്യേകതൾ:-

  • ഖുർആനിക ഭാഷാ ശൈലി അടിസ്ഥാനമാക്കിയുള്ള പഠനം.
  • സെമസ്റ്റർ അടിസ്ഥാനത്തിലുള്ള സിലബസ്‌..
  • സ്പോക്കൺ അറബിക്‌.
  • പരിചയ സമ്പന്നരായ അധ്യാപകർ.
  • ഉന്നത നിലവാരമുള്ള സ്റ്റഡി മെറ്റീരിയൽ.
  • ആഴ്ചയിൽ 2 മണിക്കൂർ വീതമുള്ള ക്ലാസ്സുകൾ.
  • അറബി എഴുതാനും വായിക്കാനുമറിയുന്ന ആർക്കും പ്രവേശനം.