Quiz 10 - August 21, 2018 ചൊവ്വ - سورة الكافرون( Al Kafiroon)
Quiz 10 - August 21, 2018 ചൊവ്വ
- سورة الكافرون( Al Kafiroon)
Please find the syllabus in pdf and mp3 format below.
MP3 DOWNLOAD
Amani-Moulavi-Thafseer-Juzuh-30-Surat-109
- മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ തഫ്സീർ അടിസ്ഥാനമാക്കി എല്ലാ വെള്ളി, ചൊവ്വ ദിവസങ്ങളിലും
താഴെകൊടുത്ത സൂറതുകളുടെ അടിസ്ഥാനത്തിൽ ഓൺലൈൻ ക്വിസ്സ്.
- ഓരോ സൂറത്തുകളെയും ആസ്പദമാക്കി തയ്യാറാക്കിയ 3 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
- എല്ലാ ദിവസവും നറുക്കെടുപ്പിലൂടെവിജയികൾക്ക് സമ്മാനങ്ങൾ. എല്ലാ മത്സര പങ്കാളികളിൽ നിന്നും
തിരഞ്ഞടുത്തവർക്കായ് പ്രത്യേക പ്രോൽസാഹന സമ്മാനങ്ങൾ
- Quiz time 2 മണി മുതൽ രാത്രി 10 മണി വരെ (Kuwait Time).
- മത്സരം 20/07/2018 മുതൽ 07/09/2018 വരെ
(വെള്ളി, ചൊവ്വ ദിവസങ്ങളിൽ)
- എല്ലാ രാജ്യങ്ങളിൽ നിന്നും പങ്കെടുക്കുവാനുള്ള അവസരം.
- ഏറ്റവും കൂടുതൽ മാർക്ക് നേടുന്നവർക്ക് പ്രത്യേക സമ്മാനം