Model Quiz 1 - March 15, 2019
വെള്ളി
Surah Yunus 01 - 20

Please find the syllabus in pdf and mp3 format below.

MP3 DOWNLOAD

Surah Yunus -10
  • പൂർണമായും ബ്രാക്കറ്റിൽനിന്നും ശരിയുത്തരം മാർക്ക് ചെയ്യുന്ന തരത്തിലുള്ള ചോദ്യങ്ങൾ
  • മാർച്ച് 15 മുതൽ എല്ലാ വെള്ളിയാഴ്ചയും താഴെകൊടുത്ത ഭാഗങ്ങളുടെ ഓൺലൈൻ മോഡൽപരീക്ഷകൾ www.ayaathqhlc.comഎന്ന സൈറ്റിൽ.
  • മോഡൽ പരീക്ഷ, പൊതുപരീക്ഷ എന്നിവയിൽ ഉന്നത മാർക്ക് ലഭിച്ചവർക്കും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഫാമിലികൾക്കും ആകർഷണീയ സമ്മാനങ്ങൾ.
  • സൂറത്തു ഹൂദിനെ ആസ്പദമാക്കി നടന്ന പരീക്ഷയെക്കാൾ ഈപരീക്ഷയിൽ മാർക്കിൽ ഏറ്റവും കൂടുതൽ പുരോയാതി നേടുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ